
സംവാദത്തിന് തയ്യാറാണോ?; ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിച്ച് സോളാര്‍ പീഡനക്കേസ് പരാതിക്കാരി
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇരുന്ന സമയത്ത് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ മുന്നില്‍ ഒരു വ്യവസായ പദ്ധതിയുമായി പോയ ഒരു സ്ത്രീക്ക് നേരിട്ട അപമാനമാണ് ഞാന്‍ അനുഭവിച്ചിട്ടുള്ളത്.
