
ദീപാവലി ആശംസകള്‍ നേര്‍ന്ന് അബുദാബി കിരീടാവകാശി
അറബിയിലും ഇംഗ്ലീഷിലുമാണ് സന്ദേശം ട്വീറ്റ് ചെയ്തിരിക്കുന്നത്.

അറബിയിലും ഇംഗ്ലീഷിലുമാണ് സന്ദേശം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ലോകത്തിന്റെ സാങ്കേതിക ഭാവി മുന്‍കൂട്ടി നിര്‍ണയിക്കുന്ന ദുബായ് ഫ്യൂച്ചര്‍ മ്യൂസിയം നിര്‍മാണം അന്തിമ ഘട്ടത്തിലെത്തി്. അവസാനവട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനും ഫ്യൂച്ചര്‍ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തുടങ്ങിയവര്‍ എത്തി.

യുഎഇയില്‍ ഇന്ന് 390 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 379 പേര്‍ രോഗമുക്തി നേടുകയും ചെയ്‍തു. ഇന്ന് ഒരു കോവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ – പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

വെള്ളം, ഭക്ഷണം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിൾ ആശ്രിതത്വം പൂർണമായും ഒഴിവാക്കാനുള്ള കർമപരിപാടികൾക്ക് രൂപം നൽകും. മന്ത്രാലയം രൂപം നൽകിയ പദ്ധതികൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗം വിലയിരുത്തി.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലെബനൻ ജനതക്ക് അനുശോചനം രേഖപ്പെടുത്തി. അവർക്ക് ക്ഷമയും ആശ്വാസവും നൽകണമെന്ന് ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടുള്ള

കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ യു.എ.ഇ മന്ത്രിസഭ ചേര്‍ന്നു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അധ്യക്ഷത വഹിച്ചു.