Tag: Helicopters seed bombs

വിശാഖപട്ടണത്തും ഹെലികോപ്ടറുകൾ വിത്ത് ബോംബുകൾ വർഷിച്ചു

ഗ്രേറ്റർ വിശാഖപട്ടണം മുനിസിപ്പൽ കോർപ്പറേഷൻ കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യൻ നേവി ചോപ്പറുകളില്‍ നിന്ന് വിത്ത് ബോംബുകൾ വർഷിച്ചു. വിശാഖപട്ടണത്തും പരിസരത്തും പച്ചപ്പിന്റെ മേഖല വർദ്ധിപ്പിക്കുന്നതിനായാണ് ഹെലികോപ്ടറുകൾ വിത്ത് ബോംബുകൾ വർഷിച്ചത്. ആന്ധ്രപ്രദേശിന്റെ നിർദിഷ്ട എക്സിക്യുട്ടിവ് തലസ്ഥാനമാണ് തുറമുഖ പട്ടണമായ വിശാഖപട്ടണം.

Read More »