
ഹയാ ഹയാ കാല്‍പന്തും കാല്‍പനികതയും ഒരുമിക്കുന്ന ഗാനം , കണ്ടത് അഞ്ചു മില്യണ്‍
ഫുട്‌ബോളും സംഗീതവും ചേര്‍ന്നാല്‍ ലോകത്തെ ഒരുമിപ്പിക്കാമെന്നതിന് ഉദാഹരണമായി ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ദോഹ : ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ഹയാ, ഹയാ യ്ക്ക് സോക്കര്‍ ആരാധകരുടെ ആവേശ്വജ്വല സ്വീകരണം. ഏപ്രില്‍ ഒന്നാം
