
ഇടത് എംപിമാരുടെ സംഘം ഞായറാഴ്ച ഹാഥ്‌റസ് സന്ദര്‍ശിക്കും
ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്‌സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹാഥ്‌റസില്‍ ഇടത് എംപിമാരുടെ സംഘം സന്ദര്‍ശനം നടത്തും. സിപിഐ(എം), സിപിഐ, ലോക് താന്ത്രിക് ജനതാദൾ എന്നീ പാര്‍ട്ടികളുടെ എംപിമാരാണ് ഒക്‌ടോബര്‍ 11ന് പെൺകുട്ടിയുടെ വീട് സന്ദര്‍ശിക്കുക.




