Tag: Harthal

വയനാട്ടില്‍ തിങ്കളാഴ്ച്ച യുഡിഎഫ് ഹര്‍ത്താല്‍

ഈ മേഖലയില്‍ ഖനനം, പാറ പൊട്ടിക്കല്‍, ക്രഷര്‍ യൂണിറ്റുകള്‍ സ്ഥാപിക്കല്‍, വ്യവസായ ശാലകള്‍ സ്ഥാപിക്കുകയും നിലവിലുള്ളവ വിപുലപ്പെടുത്തുകയും ചെയ്യുന്നത് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ വിലക്കുണ്ടാകും.

Read More »

കായംകുളത്ത് യുവാവിനെ ക്വട്ടേഷൻ സംഘം കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

കായംകുളത്ത് സിപിഎം പ്രാദേശിക നേതാവ് സിയാദിനെ കുത്തികൊലപ്പെടുത്തിയ കേസിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുതു. കായംകുളം സ്വദേശി  ഫൈസലിനെയാണ് കസ്റ്റഡിയിൽ എടുത്തത്. സംഘട്ടനത്തിൽ പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്. 

Read More »