
നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടി, അഭിവാദ്യങ്ങള്‍: ഹരീഷ് പേരടി
എഎംഎംഎ നിര്‍മിച്ച ആദ്യചിത്രമായ ട്വന്റി 20യുടെ രണ്ടാം ഭാഗമാണു പുതിയ സിനിമയെങ്കില്‍, പ്രസ്തുത നടിയെ അഭിനയിപ്പിക്കുമോയെന്ന ചോദ്യത്തിനു ബാബു നല്‍കിയ മറുപടിയില്‍ നടിയെ മരിച്ചയാളുമായി താരതമ്യപ്പെടുത്തിയെന്നാണ് നിലവില്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്.