കാര്‍ഷിക നിയമത്തില്‍ പ്രതിഷേധം; ആര്‍എല്‍പി എന്‍ഡിഎ വിടുന്നു
ബിജെപിയുടെ നേതൃത്വത്തിലുളള എല്‍ഡിഎ മുന്നണിയുമായി ബന്ധം ഉപേക്ഷിക്കുകയാണെന്ന് ആര്‍എല്‍പി അധ്യക്ഷനും രാജസ്ഥാന്‍ എംപിയുമായ ബനുമാന്‍ ബേനിവാള്‍ പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തിലുളള എല്‍ഡിഎ മുന്നണിയുമായി ബന്ധം ഉപേക്ഷിക്കുകയാണെന്ന് ആര്‍എല്‍പി അധ്യക്ഷനും രാജസ്ഥാന്‍ എംപിയുമായ ബനുമാന്‍ ബേനിവാള്‍ പറഞ്ഞു.

കര്‍ഷകരുടെ പ്രതിഷേധത്തിന് ഇടയാക്കിയ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കണമെന്ന് ട്വിറ്ററിലൂടെ ബെനിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.