
പുത്തൂര്‍ വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച സംഭവം: വനിതാ കമ്മിഷന്‍ കേസെടുത്തു
തൃശ്ശൂര്‍ പുത്തൂര്‍ വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടെത്ത് അന്വേഷണം ആരംഭിക്കാന്‍ തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറോട് കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി
