
ഹജ്ജ് തീര്‍ത്ഥാടനം അടുത്ത വര്‍ഷം ജൂണ്‍-ജൂലൈയില്‍; അന്തിമ തീരുമാനം സൗദി മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്
കഴിഞ്ഞ വർഷത്തെ ഹജ്ജ് തീർത്ഥാടനം കൊറോണാ മഹാമാരി മൂലം റദ്ദ് ചെയ്തിരുന്നു. ഹജ്ജ് നടപടിക്രമങ്ങൾ പൂർണ്ണമായും ഡിജിറ്റൽ ആയതോടെ കഴിഞ്ഞ വർഷത്തെ 1,23,000 അപേക്ഷകർക്ക് 2100 കോടി രൂപ അവരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് തിരികെ നൽകി.