
റമദാനിലെ ആദ്യ വെള്ളിയില്‍ മക്കയിലും മദീനയിലും വിശ്വാസികളുടെ തിരക്ക്
ഉംറ തീര്‍ത്ഥാടനം ആരംഭിച്ച ശേഷം വിശുദ്ധ നഗരങ്ങളിലെ പള്ളികളില്‍ എത്തിയത് 9 ലക്ഷം വിശ്വാസികള്‍ ജിദ്ദ : കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു നടക്കുന്ന ഉംറ ചടങ്ങുകള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശുദ്ധ നഗരങ്ങളായ