
ഗുരുവായൂര്‍ ദേവസ്വവും ജില്ലാ ഭരണകൂടവും തമ്മില്‍ തര്‍ക്കം; ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്
കഴിഞ്ഞ 10 മാസമായി സാമ്പത്തികമായും മാനസികമായും തകര്‍ന്ന ജനവിഭാഗത്തെ കൂടുതല്‍ കഷ്ടതയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് ജില്ലാ ഭരണകൂടത്തിന്റെ കണ്ടെയ്‌മെന്റ് സോണ്‍ പ്രഖ്യാപനം


