
ആകര്‍ഷക ഗള്‍ഫ് നഗരങ്ങളില്‍ മസ്കത്ത് നാലാം സ്ഥാനത്ത്
ലോകത്തിലെ ഏറ്റവും ആകര്‍ഷകവും സുന്ദരവുമായ നഗരങ്ങളുടെ പട്ടികയില്‍ അറബ് മേഖലയിലെ ആദ്യ നാലില്‍ മസ്കത്തും.അമേരിക്കന്‍ അന്താരാഷ്ട്ര കണ്‍സല്‍ട്ടന്‍സി കമ്പിനിയായ ഐറിങ്ക് തയാറാക്കിയ ആകര്‍ഷക നഗരങ്ങളുടെ പട്ടികയിലാണ് മസ്കത്ത് മുന്‍നിരയിലെത്തിയത്.