
ഇരട്ടി മധുരം: സൗദി അറേബ്യയിലെ അല്‍ഹസ ഈന്തപന തോട്ടത്തിന് ഗിന്നസ് റെക്കോര്‍ഡ്
ലോകത്തിലെ ഏറ്റവും കൂടുതല്‍ ഈന്തപനകളുള്ള പ്രദേശമെന്ന ബഹുമതി അല്‍ഹസ നേടിയതായി സൗദി സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ ഫര്‍ഹാന്‍ അറിയിച്ചു. ലോകത്തെ ഏറ്റവും മികച്ച കാരക്കകളില്‍ പെട്ട അല്‍ഖലാസ് എന്ന ഇനത്തില്‍ പെടുന്ന മുപ്പത് ലക്ഷം ഈന്തപനകളാണ് അല്‍ഹസയിലുള്ളത്.

