
ഈദുൽ അസ്ഹയ്ക്ക് മക്കയിലെ ഗ്രാൻഡ് മോസ്‌ക് അടച്ചിടും
ഈ വർഷത്തെ ഈദ് അൽ അസ്ഹയ്ക്ക് മക്കയിലെ ഗ്രാൻഡ് മോസ്ക് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു . പരിമിത എണ്ണം തീർത്ഥാടകരെ ഉൾക്കൊള്ളിച്ചാണ് ഈ വർഷം ഹജ്ജ് കർമ്മം നിർവഹിക്കുന്നത്. തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും