
ബീഹാറില്‍ വിജയിച്ചാല്‍ കാര്‍ഷിക ബില്‍ റദ്ദാക്കും; പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം
പാട്‌ന: ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി മഹാസഖ്യം. കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍, ഇടത് പാര്‍ട്ടികള്‍ അടങ്ങുന്ന മഹാസഖ്യമാണ് ശനിയാഴ്ച പ്രകടന പത്രിക പുറത്തിറക്കിയത്. അധികാരത്തില്‍ എത്തിയാല്‍ കേന്ദ്രം പാസാക്കിയ കാര്‍ഷിക