Tag: Governor

രണ്ടര മണിക്കൂര്‍ നീണ്ട ഗവര്‍ണറുടെ നയപ്രഖ്യാപനം സമാപിച്ചു

കാര്‍ഷിക വാണിജ്യ കരാറുകള്‍ റബര്‍ പോലുള്ള വാണിജ്യ വിളകളെ തകര്‍ക്കും. കേന്ദ്ര ഏജന്‍സികള്‍ വികസന പദ്ധതികള്‍ അട്ടിമറിക്കുന്നുവെന്നും വിമര്‍ശനം ഉന്നയിച്ചു.

Read More »

സഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം; നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌ക്കരിച്ചു

  തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനം ആരംഭിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപനം ആരംഭിച്ചു. ബാനറുകളും പ്ലക്കാര്‍ഡുകളുമായി സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. സ്വര്‍ണക്കടത്ത്, അഴിമതിയുടെ കേന്ദ്രം മുഖ്യമന്ത്രിയും ഓഫീസുമെന്ന് എഴുതിയ ബാനറുകളാണ് പ്രതിപക്ഷം ഉയര്‍ത്തി

Read More »

അടിയന്തര സാഹചര്യം സര്‍ക്കാര്‍ വിശദീകരിച്ചില്ല: ഗവര്‍ണര്‍

ഡിസംബര്‍ 31ന് നിയമസഭാ സമ്മേളനത്തിന് അനുമതി തേടി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഗവര്‍ണറെ കണ്ടു. അനുമതി നല്‍കാമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായാണ് സൂചന.

Read More »

പ്രത്യേക നിയമസഭാ സമ്മേളനം: ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്ന് വി.എസ് സുനില്‍കുമാര്‍

പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Read More »

പ്രത്യേക നിയമസഭാ സമ്മേളനം ഉപേക്ഷിച്ചു; ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് കോണ്‍ഗ്രസ്

ഗവര്‍ണറുടെ നടപടി ഗുരുതര സാഹചര്യം ഉണ്ടാക്കിയെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. തീരുമാനത്തില്‍ രാഷ്ട്രീയമുണ്ടെങ്കില്‍ രാഷ്ട്രീയമായി നേരിടും. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തുടര്‍നടപടിയെന്ന് മന്ത്രി പറഞ്ഞു.

Read More »

സത്യപാല്‍ മാലിക്ക് പുതിയ മേഘാലയ ഗവര്‍ണര്‍

നിലവിലെ ഗോവ ഗവര്‍ണ്ണര്‍ ശ്രീ.സത്യ പാല്‍ മാലിക്കിന്  സ്ഥലംമാറ്റം നല്‍കി മേഘാലയ ഗവര്‍ണര്‍ ആയി  നിയമിച്ചു. ഗവര്‍ണ്ണര്‍മാരുടെ നിയമനത്തിന മാറ്റത്തിന്‌ രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് അംഗീകാരം നല്‍കി.

Read More »

രാജമല ദുരന്തം; അപകടത്തിൽ രക്ഷപ്പെട്ടവർക്കുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു

  മൂന്നാർ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പെട്ടിമുടിയിലെ ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം തിരികെ മൂന്നാറിലേക്ക് മടങ്ങി. രക്ഷപ്പെട്ട മറ്റ് ലയങ്ങളിലുള്ളവരുമായി ഗവര്‍ണറും മുഖ്യമന്ത്രിയും സംസാരിച്ചു. മൂന്നാറില്‍ അവലേകന യോഗത്തില്‍

Read More »

തമിഴ്‌നാട് ഗവര്‍ണര്‍ ക്വാറന്റൈനില്‍

ഗവര്‍ണറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് അദ്ദേഹം ക്വാറന്റൈനില്‍ പ്രവേശിച്ചതെന്നും രാജ്ഭവന്‍ അറിയിച്ചു.

Read More »

മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്‍ഠന്‍ അന്തരിച്ചു

  മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്‍ഠന്‍ അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 85 വയസ്സായിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാവായ ലാല്‍ജി ടണ്‍ഠന്‍, കല്യാണ്‍ സിങ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. ബിഎസ് പി – ബിജെപി

Read More »