Tag: Golden Screen Award

പത്താമത് അന്തരാഷ്ട്ര ഹൈക്കു അമേച്ചർ ലിറ്റിൽ ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു; റോളിങ്ങ് ലൈഫിന് ഗോൾഡൻ സ്ക്രീൻ പുരസ്കാരം

പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പത്താമത് അന്തരാഷ്ട്ര ഹൈക്കു അമേച്ചർ ലിറ്റിൽ ഫിലിം ഫെസ്റ്റിവലിന്റെ ഗോൾഡൻ സ്ക്രീൻ പുരസ്‌കാരത്തിന് ശ്യാം ശങ്കർ സംവിധാനം ചെയ്ത “റോളിങ്ങ് ലൈഫ്” (ഇന്ത്യ) അർഹമായി. അമ്പത്തിനായിരം രൂപയും, പ്രശസ്ത ശില്പി ശ്രി. വി. കെ. രാജൻ രൂപകൽപന ചെയ്ത ട്രോഫിയും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഗോൾഡൻ സ്ക്രീൻ അവാർഡ്.

Read More »