
സ്വര്‍ണ്ണക്കടത്ത് കേസ്: മൂന്നാംപ്രതി ഫൈസല്‍ ഫരീദിനായി ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി എന്‍ഐഎ
സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെ യുഎഇയില്‍ നിന്നു വിട്ടു കിട്ടാന്‍ ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി എന്‍ഐഎ. ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കുന്നതിലൂടെ എന്‍ഐഎ ഇന്‍റര്‍ പോളിന്‍റെ സഹായം തേടുകയാണ്. കുറ്റവാളിയെന്ന് സംശയിക്കുന്ന ആളുടെ






