Tag: goes virtual

വനിതാ സംരംഭകര്‍ക്കായുള്ള ഷീ ലവ്സ് ടെക് മത്സരം ഇക്കുറി വെര്‍ച്വല്‍; ദേശീയ മത്സരം ഒക്ടോബര്‍ 31 ന്

വനിത സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും വനിതകളുടെ ജീവിതം മെച്ചപ്പെടുത്തുന്ന ഉത്പന്നങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിക്കുന്നവര്‍ക്കും വേണ്ടി നടത്തുന്ന ഷീ ലവ്സ് ടെക് മത്സരം ഇക്കുറി വെര്‍ച്വലായി നടത്തുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒക്ടോബര്‍ 31 നാണ് ദേശീയാടിസ്ഥാനത്തിലുള്ള വെര്‍ച്വല്‍ മത്സരം സംഘടിപ്പിക്കുന്നത്.

Read More »