
ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ പ്രവര്‍ത്തനം മെയ് വരെ നീട്ടി, പെരുന്നാള്‍ അവധിക്കാലത്തും സന്ദര്‍ശിക്കാം
ലോകത്തിന്റെ പരിച്ഛേദം എന്നു വിശേഷിപ്പിക്കാവുന്ന ആഗോള ഗ്രാമം പെരുന്നാള്‍ കാലത്തും സജീവമാകും ദുബായ് : എണ്‍പതിലധികം വിവിധ സംസ്‌കാരങ്ങളെ പ്രതിനിധികരിക്കുന്ന പവലിയനുകള്‍ പ്രവര്‍ത്തിക്കുന്ന ആഗോള ഗ്രാമത്തിന്റെ പ്രവര്‍ത്തനം നാലാഴ്ച കൂടി നീട്ടി. എല്ലാ വര്‍ഷവും