
ജനറല്‍ ബിപിന്‍ റാവത്തിന് പദ്മവിഭൂഷണ്‍, കല്യാണ്‍സിംഗ്, ബുദ്ധദേബ്, ഗുലാം നബി എന്നിവര്‍ക്ക് പദ്മഭൂഷണ്‍
പ്രതിപക്ഷ നേതൃനിരയിലെ പ്രഗത്ഭരായ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപിഎമ്മിലെ ബുദ്ധദേവ് ഭട്ടാചാര്യ എന്നിവര്‍ക്ക് പദ്മഭൂഷണ്‍ ന്യൂഡെല്‍ഹി : അന്തരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് രണ്ടാമത്തെ വലിയ സിവിലിയന്‍