ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് പോലീസ്; ഗുണ്ടായിസം നടക്കില്ലെന്ന് കര്‍ഷകര്‍
കര്‍ഷക നേതാവ് രാകേഷ് ടികായത് നിരാഹാര സമരം പ്രഖ്യാപിച്ചു. സമരക്കാരെ അടിച്ചോടിക്കാനാണ് പോലീസ് ശ്രമമെന്നും രാകേഷ് പറഞ്ഞു.