
വിശാഖപട്ടണം വിഷവാതക ദുരന്തം; കമ്പനി സിഇഒ ഉള്‍പ്പടെ 11 പേര്‍ അറസ്റ്റില്‍
വിശാഖപട്ടണത്ത് വിഷവാതകം ചോര്‍ന്ന് 12 പേര്‍ മരിച്ച സംഭവത്തില്‍ കമ്പനി സിഇഒ ഉള്‍പ്പടെ 11 പേര്‍ അറസ്റ്റില്‍. കമ്പനി സിഇഒയും രണ്ട് ഡയറക്ടര്‍മാരും എട്ട് ഉദ്യോഗസ്ഥരുമാണ് അറസ്റ്റിലായത്. വിഷവാതക ചോര്‍ച്ചയെ കുറിച്ച് അന്വോഷിക്കാനായി സര്‍ക്കാര്‍