വിവിധ രാജ്യങ്ങളിലായി 20 ഓളം സംഗീതജ്ഞര്‍; അന്താരാഷ്ട്ര ഗണേശ സംഗീതോത്സവത്തിന് തുടക്കമായി
ഇന്ത്യ, ഷാര്‍ജ, ബെഹ്‌റൈന്‍, ദുബൈ, കുവൈത്ത്, ന്യൂജേഴ്‌സി, സിംഗപ്പൂര്‍, യുഎസ്എ മിഷിഗണ്‍ എന്നിവിടങ്ങളിലായി 20 ഓളം സംഗീതപ്രതിഭകളാണ് സംഗീതാര്‍ച്ചന നടത്തുന്നത്.