Tag: Ganesha

പ്രതിഭകള്‍ അണിനിരക്കുന്ന അന്താരാഷ്ട്ര ഗണേശ സംഗീതോത്സവം

സംഗീത പ്രതിഭകള്‍ അണിനിരക്കുന്ന അന്താരാഷ്ട്ര ഗണേശ സംഗീതോത്സവം തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര ശ്രീ ബാല വിനായക ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നു. ശ്രീ പൂര്‍മ്മത്രയീശ്ശ സംഗീത സഭയുടെയും പറക്കാടത്ത് കോയിക്കല്‍ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിലാണ് സംഗീതോത്സവം സംഘടിപ്പിക്കുന്നത്.വൈകിട്ട് 5.30 മുതലാണ് പരിപാടികള്‍ അരേങ്ങറുക.കേരളത്തില്‍ നിന്നും പുറത്തു നിന്നുമായി 20 ഓളം പ്രതിഭകള്‍ സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്.

Read More »