ഗാന്ധി പ്രതിമയില്‍ കൊടികെട്ടി ബിജെപി; പൊലീസെത്തി അഴിച്ചുമാറ്റി
നഗരസഭയില്‍ സ്ഥിരം കൗണ്‍സില്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. ഇതിനിടെയാണ് നഗരസഭ വളപ്പിനുള്ളിലെ ഗാന്ധിപ്രതിമയില്‍ ബിജെപി കൊടി പുതപ്പിച്ചിരിക്കുന്നെന്ന വിവരം പുറത്തു വന്നത്