
അതിര്‍ത്തിയിലെ സേനാ പിന്മാറ്റം സ്ഥിരീകരിച്ച് ചൈന
ബെയ്ജിങ്: സേനാ പിന്മാറ്റം ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിനുള്ള നടപടികളില്‍ പുരോഗതിയുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പട്രോളിങ് പോയിന്റ് 14ന് സമീപമുള്ള ടെന്റുകളും നിര്‍മിതികളും ചൈനീസ് സേന നീക്കം ചെയ്യാന്‍