
ഉയര്‍ന്ന തുക ആവശ്യപ്പെട്ടിട്ടില്ല; പിന്മാറ്റം രൂപരേഖ സമര്‍പ്പിച്ച ശേഷം; ലൈഫ് മിഷന്‍ പദ്ധതിയില്‍ വിശദീകരണവുമായി ശങ്കര്‍
രൂപരേഖ സമര്‍പ്പിച്ചശേഷമാണ് പദ്ധതിയില്‍ നിന്ന് പിന്‍മാറിയതെന്ന് ജി ശങ്കര്‍. യൂണിടാക് പിന്നീട് നല്‍കിയ രൂപരേഖയ്ക്ക് ഇതുമായി സാദൃശ്യമുണ്ട്. കരാറുകാര്‍ക്ക് അനുകൂലമായ തരത്തില്‍ പദ്ധതി മാറ്റി.