Tag: Fujairah

യു.എ.ഇയില്‍ നേരിയ ഭൂചലനം

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഫുജൈറ തീരത്ത് ഇന്ന് രാവിലെ പ്രാദേശിക സമയം 6:08 നാണ് ഭൂചലനമുണ്ടായത്. റിക്ചര്‍ സ്കയിലില്‍ 3.4 വ്യാപ്‌തി രേഖപ്പെടുത്തി. പലര്‍ക്കും ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Read More »

ഫുജൈറയിൽ രണ്ട് സൗജന്യ കോവിഡ് പരിശോധന കേന്ദ്രങ്ങൾ തുറന്നു

  യു‌.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഫുജൈറയിലെ ദിബ്ബയിൽ രണ്ട് സൗജന്യ കോവിഡ് പരിശോധന കേന്ദ്രങ്ങൾ തുറന്നു. ഓം ഏരിയയിലെ കമ്മ്യൂണിറ്റി കൗൺസിലിലും ഫുജൈറ എക്സിബിഷൻ സെന്ററിലുമായിട്ടാണ് പരിശോധന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഫുജൈറ സ്വദേശികൾക്കും പ്രവാസികൾക്കും

Read More »

അബുദാബി, ഫുജൈറ എമിറേറ്റുകളില്‍ പൊടികാറ്റോടുകൂടി മഴയ്ക്ക് സാധ്യത

  അബുദാബി, ഫുജൈറ, എമിറേറ്റുകളില്‍ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി യുഎഇ നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായതായി കാണപ്പെടും, തീരപ്രദേശങ്ങളിലും ഉൾ പ്രദേശങ്ങളിലും, പ്രത്യേകിച്ച് വടക്കൻ ഭാഗങ്ങളിൽ

Read More »