
യുഎഇയില്‍ ഇന്ധന വില വീണ്ടും ഉയര്‍ന്നു, ലിറ്ററിന് 50 ഫില്‍സ് വര്‍ദ്ധനവ്
വാഹനത്തില്‍ ഫുള്‍ ടാങ്ക് നിറയ്ക്കാന്‍ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറഞ്ഞത് മുപ്പതു ദിര്‍ഹത്തിന്റെ വര്‍ദ്ധനവ് ഉണ്ടാകും ദുബായ് : രാജ്യത്ത് ഇന്ധന വില തുടര്‍ച്ചയായ രണ്ടാം മാസവും വര്‍ദ്ധിച്ചു. കഴിഞ്ഞ മാസം ചരിത്രത്തിലാദ്യമായി മൂന്നു