
ഇന്ത്യയും യുഎഇയും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചു
തൊഴില്‍, കയറ്റുമതി മേഖലയ്ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്ന കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു, കരാറിനെ സ്വാഗതം ചെയ്ത് എന്‍ആര്‍ഐ വ്യവസായ സമൂഹം അബുദാബി : ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള കയറ്റമതിയില്‍ 90 ശതമാനവും നികുതി രഹിതമാകുന്നതിന്

