Tag: fraud case

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും

എം സി കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു. എന്‍ഫോഴ്സ്മെന്റ് ചന്തേര പൊലീസില്‍ നിന്ന് എഫ്‌ഐആര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

Read More »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നീക്കം

പോപ്പുലര്‍ ഫിനാന്‍സ് സാമ്ബത്തിക തട്ടിപ്പ് കേസില്‍ നിക്ഷേപകരുടെ നഷ്ടം നികത്തുന്നതിന് ഉടമകളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ആഭ്യന്തര വകുപ്പിന്റെ ശ്രമം. ലേലം ചെയ്തോ വില്‍പന നടത്തിയോ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനാണ് ശ്രമിക്കുന്നത്. പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ക്ക് വേഗം കൂട്ടി.

Read More »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐക്ക് വിടാന്‍ തയാറെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐക്ക് വിടാന്‍ തയാറെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്രത്തിന് ഇത് സംബന്ധിച്ച് കത്തയച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Read More »

പോപ്പുലർ ഫിനാന്‍സ് തട്ടിപ്പ്; കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

പോപ്പുലർ ഫിനാന്‍സിലെ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പോപ്പുലർ ഫിനാന്‍സ് നങ്ങ്യാര്‍കുളങ്ങര ബ്രാഞ്ചിലെ നിക്ഷേപകര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേസിൽ പ്രതിപക്ഷ നേതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

Read More »

സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ 24.33 കോടി തിരികെ കിട്ടിയെന്ന് പഞ്ചാബ് നാഷനല്‍ ബാങ്ക്

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പിഎന്‍ബി) നീരവ് മോദി നടത്തിയ തട്ടിപ്പില്‍നിന്ന് 24.33 കോടി രൂപ തിരികെലഭിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. നീരവിനെതിരായ സാമ്ബത്തിക കുറ്റകൃത്യക്കേസ് കൈകാര്യം ചെയ്യുന്ന കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തെയാണ് പിഎന്‍ബി ഇക്കാര്യം അറിയിച്ചത്. അമേരിക്കയില്‍നിന്ന് വീണ്ടെടുത്ത പണത്തില്‍നിന്ന് ആദ്യവിഹിതമാണ് ബാങ്കിന് ലഭിച്ചത്.

Read More »