
നാലുവയസ്സുകാരിക്ക് ദാരുണ അന്ത്യം: അമ്മ ഫോൺ ചാർജർ കുരുക്കി മകളെ കൊലപ്പെടുത്തി
നാലു വയസുകാരിയെ ഫോണിന്റെ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി അമ്മയായ സവിത കൊലപ്പെടുത്തി. പുനെയിലെ ചിഞ്ച്വാഡില്‍ ജുലൈ 27നാണ് സംഭവം നടന്നത്. ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് പോലീസ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസ് പറയുന്നത്
