Tag: for expatriates stranded in the country can resubmit the documents

നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കുള്ള ധനസഹായം ലഭിക്കാത്തവർക്ക് രേഖകൾ പുനർസമർപ്പിക്കാം; നോർക്ക റൂട്ട്സ്

ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തുകയും ലോക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാതെ വരികയും ചെയ്ത പ്രവാസികൾക്ക് നൽകുന്ന 5000 രൂപയുടെ ധനസഹായത്തിനു അപേക്ഷിക്കുകയും തുക ലഭിക്കാതെ വരികയും ചെയ്തവർക്ക് രേഖകളിലെ തകരാറ് പരിഹരിക്കാൻ അവസരം. www.norkaroots.org വൈബ്സൈറ്റിലെ Covid Support എന്ന ലിങ്കിൽ കയറി തിരുത്തലുകൾ വരുത്തുക എന്ന ഒപ്ഷനിൽ പോയി ആദ്യം അപേക്ഷിച്ചപ്പോൾ ലഭിച്ച രജിസ്ട്രഷൻ നമ്പരും പാസ്പോർട്ട് നമ്പരും രേഖപ്പെടുത്തി വാലിഡേറ്റ് എന്ന ഒപ്ഷൻ നൽകിയാൽ നിലവിലെ സ്റ്റാറ്റസ് അറിയാം.

Read More »