ശബരിമലയില്‍ കോവിഡ് പ്രോട്ടോകോൾ പാലിച്ച് തീർത്ഥാടകരെ അനുവദിക്കും
ശബരിമല മണ്ഡല വിളക്ക് കാലത്ത് കോവിഡ് പ്രോട്ടോകോൾ പാലിച്ച് തീർത്ഥാടകരെ അനുവദിക്കും. അന്തിമതീരുമാനം ഉന്നതതല റിപ്പോർട്ട് അടിസ്ഥാനത്തിൽ നടപ്പാക്കും. തീർത്ഥാടകരുടെ എണ്ണം കുറയ്ക്കും.