ഫ്ളൈ ദുബൈയും ഇന്ത്യയില്‍ നിന്ന് ബഹ്റൈനിലേക്ക് സര്‍വ്വീസ് ആരംഭിച്ചു
യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനയുടെ റിസല്‍ട്ട് കയ്യില്‍ കരുതണം

യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനയുടെ റിസല്‍ട്ട് കയ്യില്‍ കരുതണം

യു.എ.ഇ.യില്‍ നിന്നും യൂറോപ്പ് വടക്കേ അമേരിക്ക തുടങ്ങിയ നഗരങ്ങൾ മുതൽ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് എന്നീ എയര്‍ലൈന്‍ സർവീസുകൾ വിപുലീകരിച്ചു. എമിറേറ്റ്സ് 51 നഗരങ്ങളിലേക്കും ഇത്തിഹാദ് 58