
യൂറോപ്പ് ടു കേരളം: കൊറോണക്കാലത്തെ വിമാനയാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മുരളി തുമ്മാരുകുടി പറയുന്നു
ലോക്ക് ഡൗണിന് ശേഷം കേരളത്തില്‍ നിന്നും യൂറോപ്പിലേക്ക് ബബിള്‍ എയര്‍ വഴി പോയപ്പോള്‍ ഉള്ള അനുഭവങ്ങള്‍ പറഞ്ഞല്ലോ. എന്തൊക്കെ കാര്യങ്ങള്‍ ആണ് ചെയ്യേണ്ടത്, ശ്രദ്ധിക്കേണ്ടത് എന്നൊക്കെ കൃത്യമായി ഒരിടത്തും പറഞ്ഞിരുന്നില്ല, അതുകൊണ്ടാണ് അനുഭവത്തിന്റെ വെളിച്ചത്തില്‍ അതെഴുതിയത്. അത് ഗുണകരമായി എന്ന് ഏറെപ്പേര്‍ പറഞ്ഞു.
