
ആദ്യമായി പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കി റഷ്യ; മകള്‍ക്കടക്കം മരുന്ന് നല്‍കിയെന്ന് വ്‌ളാഡിമര്‍ പുടിന്‍
മോസ്‌കോ: ലോകത്ത് ആദ്യമായി കോവിഡ് പ്രതിരോധ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുന്ന രാജ്യമായി റഷ്യ. പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തെ ആരോഗ്യവകുപ്പ് വാക്‌സിന് അംഗീകാരം നല്‍കിയെന്നും ഉപയോഗത്തിന് തയാറാണെന്നും അറിച്ചതായി