
ഉത്തരകൊറിയയില്‍ ആദ്യ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചു; ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് കിം ജോങ് ഉന്‍
കോവിഡ് 19 നെ തുടര്‍ന്ന് ഉത്തര കൊറിയയിലെ കിസോങ് സിറ്റിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് കിസോങ്. കിസോങ്ങിലെ ഒരാള്‍ക്ക് കോവിഡ് രോഗ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ലോക്ക്ഡൗണ്‍
