
കുറ്റവും കുറവുകളും കണ്ട് പിടിക്കാനിരിക്കുന്നവര്‍ കുരച്ചുകൊണ്ടേയിരിക്കും; ഫിറോസിന് പിന്തുണയുമായി ഒമര്‍ ലുലു
ചികിത്സയ്ക്ക് ലഭിച്ച പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കേച്ചേരി ഇവരുടെ സഹായികളായ സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെ ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.