ലൈഫ് മിഷന്‍ പദ്ധതി: ഫയലുകള്‍ വിജിലന്‍സ് ശേഖരിച്ചത് ചട്ടവിരുദ്ധമെന്ന് നിയമവിദഗ്ധര്‍
കേസില്‍ എഫ്‌ഐആര്‍ ഇട്ടശേഷം മഹസര്‍ എഴുതി മാത്രമേ ഫയലുകള്‍ ഏറ്റെടുക്കാനാകൂയെന്നും മുന്‍ വിജിലന്‍സ് അഡീഷണര്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ശശീന്ദ്രന്‍ പറഞ്ഞു.