
ചികിത്സാ ചെലവുകള്‍ക്ക് നികുതി ഇളവ് നേടാം
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് അടക്കുന്ന 25,000 രൂപ വരെയുള്ള പ്രീമിയത്തിന് ആദായനികുതി നിയമം സെക്ഷന്‍ 80 ഡി പ്രകാരം നികുതി ഇളവ് നേടാം.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് അടക്കുന്ന 25,000 രൂപ വരെയുള്ള പ്രീമിയത്തിന് ആദായനികുതി നിയമം സെക്ഷന്‍ 80 ഡി പ്രകാരം നികുതി ഇളവ് നേടാം.

കേന്ദ്രസര്‍ക്കാര്‍ ധനത്തിന്റെ അപര്യാപ്തത മൂലം ഉഴലുന്നതിന്റെ ഒരു കാരണം അതിന്റെ വിവിധ തരത്തിലുള്ള ചെലവുകളാണ്

ഭവനം വാങ്ങുന്നതാണോ അതോ വാടകയ്‌ക്ക് താമസിക്കുന്നതാണോ ഉചിതം? ജോലിയുടെ ആവശ്യത്തിനായി ജന്മനാട്ടില്‍ നിന്ന് അകന്ന് നഗരങ്ങളില്‍ താമസിക്കുന്നവര്‍ പൊതുവെ നേരിടുന്ന ഒരു ചോദ്യമാണിത്. വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി മാത്രമേ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകൂ.

ഭവനം വാങ്ങുകയോ നിര്‍മ്മിക്കുകയോ ചെയ്‌ത് രണ്ട് വര്‍ഷത്തിനു ശേഷം വില്‍ക്കുകയാണെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ട നികുതിയായിരിക്കും ബാധകമാവുക.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മതിയായ നിക്ഷേപവും ഇന്‍ഷുറന്‍സും ഉണ്ടാകുക എളുപ്പമല്ല. എന്നാല്‍ സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷയെ മുന്‍നിര്‍ത്തി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികള്‍ വഴി ഒരു പ രിധി വരെ നിക്ഷേപവും ഇന്‍ഷുറന്‍സും ഉറപ്പുവരുത്താന്‍ താഴേ തട്ടിലുള്ളവര്‍ക്ക് സാധിക്കും. പക്ഷേ നിര്‍ഭാഗ്യവശാല്‍ അവര്‍ക്കിടയില്‍ ഇത്തരം പദ്ധതികളെ കുറിച്ചുള്ള അവബോധം പരിമിതമാണ്.

ഇന്‍ഫ്‌ളേഷന്റെ (പണപ്പെരുപ്പം) അടിസ്ഥാനത്തില്‍ ആസ്‌തിയുടെ വിലയിലുണ്ടായ വര്‍ധന കണക്കാക്കുന്നതിനുള്ള മാനദണ്‌ഡമാണ് കോസ്റ്റ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ്. ഫിക്‌സഡ് ഡെപ്പോസിറ്റുകളില്‍ നിന്നും മറ്റും ലഭിക്കുന്ന പലിശ മൊത്തം വരുമാനത്തില്‍ ഉള്‍പ്പെടുത്തിയാണ് നികുതി നല്‍കേണ്ടത്. അതേ സമയം റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം, ഡെറ്റ് ഫണ്ടുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള ദീര്‍ഘകാല മൂലധന നേട്ടം കോസ്റ്റ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സിനെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്.

ചില വിശേഷണങ്ങള്‍ക്ക് കാലാന്തരത്തില്‍ അര്‍ത്ഥവ്യാപ്‌തി നഷ്‌ടപ്പെടാറുണ്ട്. ജനാധിപത്യം വാഴുന്ന കാലത്ത് രാജാവ് എന്ന വിശേഷണം ഇപ്പോഴും ഒരു സമ്പ്രദായമെന്ന നിലയില്‍ പേരിനൊപ്പം കൊണ്ടുനടക്കുന്നവരുണ്ട്. പേരില്‍ മാത്രമേയുള്ളൂ അവര്‍ക്ക് രാജകീയത. സാമൂഹികമായ മാറ്റം വന്നപ്പോള്‍ നഷ്‌ടപ്പെട്ടതാണ് രാജാവ് എന്ന പദവിയുടെ അര്‍ത്ഥവ്യാപ്‌തി. സാമ്പത്തികമായ ഉന്നതിയെ കുറിക്കുന്ന വാക്കുകള്‍ക്കും ഇതുപോലെ അര്‍ത്ഥം നഷ്‌ടപ്പെട്ടിട്ടുണ്ട്.

കെ.അരവിന്ദ് റിപ്പോ നിരക്ക് 4 ശതമാനമായി കുറഞ്ഞിരിക്കുന്ന സാഹചര്യം വായ്‌പയെടുക്കുന്നവര്‍ക്കും വായ്‌പയെടുത്തവര്‍ക്കും ഗുണകരമാണെങ്കിലും നിശ്ചിത വരുമാനത്തിനായി ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകളില്‍ നിക്ഷേപിക്കുന്നവരെ ദോഷകരമായാണ് ബാധിച്ചിരിക്കുന്നത്. ബാങ്കുകളുടെ ഫിക്‌സഡ് ഡെപ്പോസിറ്റുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ലഭിക്കുന്നത് താതതമ്യേന കുറഞ്ഞ