
കുവൈറ്റില്‍ ഫര്‍വാനിയയും സ്വതന്ത്രമായി; രാത്രികാല കര്‍ഫ്യൂ തുടരും
ഞായറാഴ്ച അര്‍ദ്ധ രാത്രിമുതല്‍ ഫര്‍വാനിയിയില്‍ ഐസൊലേഷന്‍ അവസാനിക്കുന്നതോടെ കുവൈറ്റ് ലോക്ഡൗണ്‍ മുക്തമാകും. 57 ദിവസത്തെ അടച്ചു പൂട്ടലിനു ശേഷമാണ് പ്രദേശം തുറന്നു കൊടുക്കുന്നത്.എന്നാല്‍ രാത്രികാല കര്‍ഫ്യു തുടരും. ചൊവ്വാഴ്ച മുതല്‍ കര്‍ഫ്യു രാത്രി