
ഹിതം ഹരിതം: കോവിഡ് കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ ഹരിത സംരംഭകരാകുന്നു
കോവിഡ് കാലയളവില്‍ വീടുകളില്‍ ചെലവിടുന്ന സമയവും സാഹചര്യവും ഫലവത്തായി ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനു വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥികളെ ഏകോപിപ്പിക്കാന്‍ ‘ഹിതം ഹരിതം’ പദ്ധതിയുമായി വി.എച്ച്.എസ്.ഇ എന്‍.എസ്.എസ്. സംസ്ഥാനമൊട്ടാകെയുള്ള വി.എച്ച്.എസ്.ഇ സ്‌കൂളുകളില്‍ നിന്നു താത്പര്യമുള്ള വിദ്യാര്‍ത്ഥികളെ