Tag: Farmers Protest

നമ്മുടെ കര്‍ഷകരെ ആര് രക്ഷിക്കും – ചോദ്യം ആവര്‍ത്തിക്കാതെ വയ്യ

വി ആർ. അജിത്ത് കുമാർ വട്ടവടയില്‍ 2000 ഏക്കറിലാണ് കാരറ്റ് കൃഷി ചെയ്തിരുന്നത്. കേരളത്തില്‍ കാരറ്റ് വ്യാപകമായി കൃഷി ചെയ്യുന്ന ഏക ഇടം. മികച്ച വിളവായിരുന്നു ഈ വര്‍ഷം. നാല് മാസം മുന്നെ കിലോക്ക്

Read More »

കര്‍ഷക സമരം: വീണ്ടും ചര്‍ച്ച നടത്താന്‍ കേന്ദ്രം; കര്‍ഷകരെ ക്ഷണിച്ച് കൃഷിമന്ത്രി

നാളെ യുവ കിസാന്‍ ദിവസ് ആചരിക്കുന്നതിന്റെ ഭാഗമായി യുവാക്കള്‍ അതിര്‍ത്തികളില്‍ സമരം നയിക്കും

Read More »

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; കല്‍പറ്റയില്‍ രാഹുലിന്റെ ട്രാക്ടര്‍ റാലി

പതിനായിരത്തിലധികമാളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലി ദേശീയ ശ്രദ്ധയിലെത്തിക്കാനാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തയ്യാറെടുക്കുന്നത്

Read More »

കേന്ദ്രത്തിന് മുന്നില്‍ മുട്ടുമടക്കാതെ കര്‍ഷകര്‍: ട്രെയിന്‍ തടയല്‍ പ്രതിഷേധം ഇന്ന്

  ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം ഇന്ന്. നാല് മണിക്കൂര്‍ നേരമാണ് ട്രെയിന്‍ തടയല്‍ സമരം. ഉച്ചക്ക് 12 മുതല്‍ 4 വരെ പഞ്ചാബ്, ഹരിയാന,

Read More »

കേന്ദ്രത്തിന് വഴങ്ങി ട്വിറ്റര്‍: 1,398 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു

ട്വിറ്ററിന്റെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കിയിരുന്നു

Read More »

ഗാന്ധിജി എന്ന സമരജീവിയെയും മോദി തള്ളിപ്പറയുമോ?

ഇന്ത്യ കണ്ട ഏറ്റവും വലിയ സമരജീവി മഹാത്മാഗാന്ധി ആയിരുന്നു എന്ന വസ്‌തുത സമരജീവികളെ ആക്ഷേപിക്കുമ്പോള്‍ മോദി ഓര്‍ക്കാതിരിക്കാന്‍ വഴിയില്ല

Read More »

അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്ര നിര്‍ദേശം; ചര്‍ച്ചയ്ക്ക് തയ്യാറായി ട്വിറ്റര്‍

അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തങ്ങള്‍ വിശദമായി പരിഗണിച്ചു വരികയാണെന്നും ട്വിറ്റര്‍

Read More »

കര്‍ഷക പ്രതിഷേധം: രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ ആലോചന

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ നാളെ ദേശീയ പാതകള്‍ ഉപരോധിക്കും

Read More »

ഡല്‍ഹി അതിര്‍ത്തികളില്‍ രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരങ്ങളുടെ ശക്തികേന്ദ്രങ്ങളാണ് ഡല്‍ഹിയിലെ അതിര്‍ത്തി പ്രദേശങ്ങള്‍.

Read More »

സംഘടിച്ച് കര്‍ഷകര്‍; ഖാസിപൂരില്‍ സമരവേദി ഒഴിപ്പിക്കാനാവാതെ പോലീസ് മടങ്ങി

സമര വേദിയില്‍ കൂടുതല്‍ കര്‍ഷകര്‍ സംഘടിച്ചതോടെയാണ് തീരുമാനത്തില്‍ നിന്ന് കേന്ദ്രസേന പിന്‍വാങ്ങിയത്.

Read More »

ദീപ് സിദ്ധു ബിജെപിക്കാരന്‍; കേന്ദ്രസര്‍ക്കാരിന്റെ ഏജന്റെന്ന് കര്‍ഷക നേതാക്കള്‍

ദീപ് സിദ്ധു സിഖുകാരനല്ലെന്നും ബിജെപി പ്രവര്‍ത്തകനാണെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികായത്

Read More »

ട്രാക്ടര്‍ റാലി സംഘര്‍ഷം: 20-ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്; മരിച്ച കര്‍ഷകനും പ്രതി

റാലിയില്‍ പങ്കെടുത്ത 215 പേര്‍ക്കും 110 പോലീസുകാര്‍ക്കുമാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്

Read More »

ചെങ്കോട്ടയില്‍ കൊടിനാട്ടിയ സംഭവം; ദീപ് സിദ്ധുവുമായി ബന്ധമില്ലെന്ന് സണ്ണി ഡിയോള്‍

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സണ്ണി ഡിയോളിനുവേണ്ടി ദീപ് സിദ്ധു പ്രചരം നടത്തിയിരുന്നു

Read More »

കര്‍ഷകനെ പോലീസ് വെടിവെച്ചതെന്ന് സമരക്കാര്‍; മരണം ട്രാക്ടര്‍ മറിഞ്ഞെന്ന് പോലീസ്

  ന്യൂഡല്‍ഹി: ട്രാക്ടര്‍ റാലിക്കിടെ മരിച്ച കര്‍ഷകനെ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു എന്ന് കര്‍ഷകര്‍. മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ ദീന്‍ദയാല്‍ ഉപാധ്യായ റോഡില്‍ പ്രതിഷേധിക്കുകയാണ്. ഉത്തരാഖണ്ഡില്‍നിന്നുള്ള കര്‍ഷകനാണ് മരിച്ചത്. പോലീസിന്റെ വെടിയേറ്റപ്പോള്‍ ട്രാക്ടറിന്

Read More »

കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കര്‍ഷകര്‍; ബാരിക്കേഡുകള്‍ മറികടന്ന് ട്രാക്ടര്‍ റാലി

പോലീസ് ബാരിക്കേഡുകള്‍ ട്രാക്ടര്‍ കൊണ്ട് ഇടിച്ചുനീക്കിയാണ് കര്‍ഷകര്‍ മുന്നോട്ട് നീങ്ങിയത്

Read More »

കര്‍ഷക സമരത്തിന് പിന്തുണ; കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മുംബൈയില്‍ പ്രതിഷേധം

രാവിലെ 11ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ശരദ് പവാര്‍, ആദിത്യ താക്കറെ അടക്കം ഭരണമുന്നണി നേതാക്കള്‍ പങ്കെടുക്കും

Read More »

11-ാംവട്ട ചര്‍ച്ചയും പരാജയം: നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്രം; സമരം തുടരാന്‍ കര്‍ഷകര്‍

താങ്ങുവില ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരണമെന്ന ആവശ്യം കര്‍ഷക സംഘടനകള്‍ ഇന്നത്തെ യോഗത്തില്‍ ഉന്നയിച്ചിരുന്നു

Read More »

സമരമുഖത്ത് വീണ്ടും കര്‍ഷക ആത്മഹത്യ; സമരം ഒത്തുതീര്‍പ്പാക്കണമെന്ന് കുറിപ്പ്

കര്‍ഷകരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന കുറിപ്പ് എഴുതുവച്ചിട്ടാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്

Read More »

കര്‍ഷക സമരത്തിനെതിരായ ഹര്‍ജികള്‍ ഇന്ന് വിണ്ടും സുപ്രീംകോടതിയില്‍

ഡല്‍ഹി അതിര്‍ത്തികളില്‍ സമാധാനപരമായി ട്രാക്ടര്‍ പരേഡ് നടത്തുമെന്നും റിപ്പബ്ലിക് ദിന പരേഡ് തടസ്സപ്പെടുത്തില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്

Read More »

നിയമത്തെ പിന്തുണക്കുന്നവര്‍ സമിതിയില്‍; വിദഗ്ധ സമിതിക്ക് മുന്‍പില്‍ ഹാജരാകില്ലെന്ന് കര്‍ഷകര്‍

നിയമത്തെ പിന്തുണക്കുന്നവരെ സമിതിയില്‍ ഉള്‍പ്പെടുത്തിയതിലും പ്രതിഷേധം രേഖപ്പെടുത്തി.

Read More »

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് കര്‍ഷകര്‍; ദില്ലിയുടെ അതിര്‍ത്തികളില്‍ സമരം തുടരും

നാളെ 12 മണിക്ക് 41 സംഘടനകളുടെ സെന്‍ട്രല്‍ കമ്മറ്റി സിംഘുവില്‍ ചേരാനും തീരുമാനമായിട്ടുണ്ട്‌

Read More »