
ചെങ്കോട്ടയില്‍ നടന്നത് നടക്കാന്‍ പാടില്ലാത്തത്: മന് കി ബാത്തില്‍ നരേന്ദ്രമോദി
ചെങ്കോട്ടയിലെ സംഘര്‍ഷങ്ങള്‍ വേദനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി

ചെങ്കോട്ടയിലെ സംഘര്‍ഷങ്ങള്‍ വേദനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി

ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, രാജ്‌നാഥ് സിംഗ്, പിയൂഷ് ഗോയല്‍ എന്നിവരുമായി മോദി ചര്‍ച്ച നടത്തി

ചില പഞ്ചാബ് ഗായകര്‍ സിമ്മുകള്‍ നശിപ്പിച്ചുകൊണ്ട് പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കര്‍ഷക ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍. പ്രതിഷേധത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാ മേഖലയില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ചു. തിങ്കളാഴ്ച രാവിലെ ഇരുപതോളം പേര്‍ ചേര്‍ന്നാണ് ട്രാക്ടര്‍