Tag: EZRA EVENTS

പ്രഥമ മിസ്സിസ് മലയാളി നോര്‍ത്ത് അമേരിക്കന്‍ പട്ടം കാനഡയിലെ ദിയ മോഹന്

  കോവിഡ് മഹാമാരിക്കാലത്ത് അകന്നു നിന്നുകൊണ്ടു ഒപ്പം ചേരാം എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പിച്ച MAQNA ‘മിസ്സിസ് മലയാളി ക്വീന്‍ നോര്‍ത്ത് അമേരിക്ക’ പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും, പ്രാതിനിധ്യം കൊണ്ടും ശ്രേദ്ധേയമായി .

Read More »