
അബുദാബി, ഷാര്‍ജ എമിറേറ്റുകള്‍ അനുവദിച്ച സന്ദര്‍ശക ടൂറിസ്റ്റ് വിസകളുടെ കാലാവധി നീട്ടി
മാര്‍ച്ച് 31 വരെയാണ് വിസയുടെ കാലാവധി നീട്ടി നല്‍കിയത്.

മാര്‍ച്ച് 31 വരെയാണ് വിസയുടെ കാലാവധി നീട്ടി നല്‍കിയത്.

വിസാ കാലവധികള്‍ അവസാനിച്ചവര്‍ക്ക് മാര്‍ച്ച് 31 വരെ യുഎഇയില്‍ തുടരാന്‍ അനുമതി നല്‍കുന്നതാണ് പുതിയ തീരുമാനം

കാലാവധി കഴിഞ്ഞ വിസക്കാര്‍ എമിഗ്രേഷന്റെ വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോഴാണ് കാലാവധി നീട്ടിക്കിട്ടിയതായി കണ്ടത്.

ഡിസംബര്‍ 31ന് അവസാനിക്കുന്ന ഭാഗിക പൊതുമാപ്പ് ഒരുമാസം കൂടി നീട്ടി ആഭ്യന്തരമന്ത്രി ശൈഖ് താമിര്‍ അലി സബാഹ് അല്‍ സാലിം അസ്സബാഹ് ഉത്തരവിറക്കി.

എല്ലാ സന്ദര്‍ശക വിസകളും അപേക്ഷ കൂടാതെ തന്നെ സൗജന്യമായി പുതുക്കപ്പെടും

ഷാര്‍ജയിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം രണ്ടാഴ്ച കൂടി നീട്ടിയതായി ഷാര്‍ജ പ്രൈവറ്റ് എഡ്യുകേഷന്‍ അതോറിറ്റി (എസ്.പി.ഇ.എ) അറിയിച്ചു. സെപ്റ്റംബര്‍ 13 മുതല്‍ 24 വരെയാണ് നീട്ടിയത്. നേരത്തെ മറ്റെല്ലാ എമിറേറ്റുകളിലും ഓണ്‍ലൈനിനൊപ്പം ക്ലാസ് മുറികളിലെ പഠനം തുടങ്ങിയിരുന്നെങ്കിലും ഷാര്‍ജയില്‍ മാത്രം സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ പഠനം തുടരുകയായിരുന്നു.

സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് റീ എന്‍ട്രിയില്‍ പോയവരുടെ ഇഖാമയുടെ കാലാവധി ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചതായി ജവാസത്ത് ഡയറക്ടറേറ്റ് അറിയിച്ചു. സെപ്തംബര്‍ ഒന്നിനും 30നും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവര്‍ക്കാണ് ഇഖാമയുടെ കാലാവധി ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ ട്വീറ്റ് ചെയ്തു.

സംസ്ഥാനത്ത് മദ്യ വില്പന സമയം രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാക്കി. ഓണത്തിരക്ക് മുന്‍കൂട്ടിക്കണ്ടാണ് സമയം ദീര്‍ഘിപ്പിച്ചത്. ഔട്ലെറ്റുകളിലെ ടോക്കണുകളുടെ എണ്ണം 400 ല്‍ നിന്നും 600 ആക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വില്പന സമയവും ടോക്കണുകളുടെ എണ്ണം കൂട്ടിയത് ബിവ്കോ ഔട്ലെറ്റുകളിലാണ്.

പൊതുമാപ്പിന്റെ കാലാവധി വീണ്ടും നീട്ടി നല്‍കി യുഎഇ. മാര്‍ച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 18 വരെ നല്‍കിയിരുന്ന പൊതുമാപ്പിന് തുല്യമായ കാലാവധി മൂന്ന് മാസത്തേക്കാണ് നീട്ടിയത്.ജി.ഡി.ആര്‍.എഫ്.എ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഓണത്തോടനുബന്ധിച്ചുണ്ടാകുന്ന ജനത്തിരക്ക് കുറക്കാന്‍ സംസ്ഥാനത്തെ എല്ലാ വ്യാപാര-കച്ചവട സ്ഥാപനങ്ങളും രാത്രി 9 മണിവരെയെങ്കിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇനിയും കാലതാമസം നേരിടുമെന്നതിനാല്‍ സൗദിയിലുള്ളവരും അവധിക്ക് പുറത്ത് പോയവരുമായ എല്ലാ പ്രവാസികളുടെയും എക്സിറ്റ് റീ എന്‍ട്രി വീസ ജവാസാത്ത് സ്വമേധയാ പുതുക്കി നല്‍കുമെന്ന് പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററുമായി സഹകരിച്ചായിരിക്കും ഇതിനു നടപടി സ്വീകരിക്കുക എന്ന് ഇതിനെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ച ചോദ്യത്തിനുള്ള മറുപടിയില്‍ പാസ്പോര്ട്ട് വിഭാഗം പറഞ്ഞു.