Tag: #EXPO2020

എക്‌സ്‌പോ സന്ദര്‍ശിച്ചവരില്‍ ഇന്ത്യക്കാര്‍ മുന്നില്‍, 176 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എത്തി

സന്ദര്‍ശകരില്‍ അമ്പതു ശതമാനത്തോളം പേര്‍ എക്‌സ്‌പോ ഒന്നില്‍ കൂടുതല്‍ തവണ സന്ദര്‍ശിച്ചു. സീസണ്‍ പാസ് എടുത്തവരാണ് ഒന്നിലധികം തവണ എക്‌സ്‌പോ സന്ദര്‍ശിച്ചത്.   ദുബായ് :  ആറു മാസക്കാലം നീണ്ട എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ ഏറ്റവും

Read More »

ഇനി ഒസാകയില്‍, എക്‌സ്‌പോയ്ക്ക് വിടചൊല്ലി സ്വപ്‌ന നഗരം

ലോകം മുഴുവന്‍ ഒരു നഗരത്തിലേക്ക് ചുരുങ്ങിയ എക്‌സ്‌പോ ദിനങ്ങള്‍ക്ക് പരിസമാപ്തി. സമാപന ചടങ്ങുകള്‍ വീക്ഷിക്കാന്‍ എത്തിയത് ആയിരങ്ങള്‍ ദുബായ് :  കഴിഞ്ഞ ആറു മാസമായി നടന്നു വന്ന എക്‌സ്‌പോയ്ക്ക് വര്‍ണാഭമായ ചടങ്ങുകളോടെ തിരശ്ശീല വീണു.

Read More »

എക്‌സ്‌പോ തിരശ്ശീല വീഴും മുമ്പ് കാണാനെത്തുന്നവരുടെ തിരക്ക് ഏറി

വ്യാഴാഴ്ചയാണ് എക്‌സ്‌പോയുടെ സമാപന ചടങ്ങുകള്‍. പുലരും വരെ നീളുന്ന പരിപാടികള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ദുബായ് :  എക്‌സ്‌പോ 2020 യുടെ സമാപന ചടങ്ങിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ എക്‌സ്‌പോ കാണാനുള്ളവരുടെ തിരക്കേറുന്നു. 192 രാജ്യങ്ങളുടെ പവലിയനുകള്‍

Read More »

ദുബായ് എക്‌സ്‌പോ സമാപന ചടങ്ങ് ചരിത്രമാകും, പ്രവേശനം സൗജന്യം, ആയിരങ്ങളെത്തും

ആറു മാസത്തോളം നീണ്ട ദുബായ് എക്‌സ്‌പോയ്ക്ക് സമാപനമാകുന്നു. ഒരു രാത്രി മുഴുവന്‍ നീളുന്ന പരിപാടികള്‍ക്കാണ് ദുബായ് തയ്യാറെടുക്കുന്നത്. ദുബായ് : എക്‌സ്‌പോ 2020 ക്ക് സമാപനമാകുന്ന ദിനത്തിന് സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങളെത്തുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

Read More »

ദുബായ് എക്‌സ്‌പോ വേദിയില്‍ ലോക പോലീസ് ഉച്ചകോടി തുടങ്ങി

ലോകമെമ്പാടുമുള്ള പോലീസ് സേനയുടെ പ്രതിനിധികള്‍ ദുബായ് നഗരത്തിലെ എക്‌സ്‌പോ വേദിയില്‍ ഒത്തുചേര്‍ന്നു ദുബായ് : ആഗോള പ്രദര്‍ശന വേദിയില്‍ വിവിധ രാഷ്ട്രങ്ങളിലെ പോലീസ് സേനയുടെ പ്രതിനിധികള്‍ ഒത്തുചേര്‍ന്നു. ദുബായ് പോലീസിന്റെ ആതിഥേയത്വത്തിലാണ് ഒത്തുചേരല്‍. ഇന്റര്‍പോള്‍

Read More »

ഈണങ്ങളുടെ ‘ വലിയ രാജ ‘ ദുബായ് എക്‌സ്‌പോ വേദിയില്‍ എത്തുന്നു

എക്‌സ്‌പോ വേദിയില്‍  ‘ മദ്രാസ് മൊസാര്‍ട്ട് ‘ ഏ ആര്‍ റഹ്‌മാന്റെ സംഗീത നിശ അരങ്ങേറിയിരുന്നു. എക്‌സ്‌പോ സമാപനത്തോട് അടുക്കുന്ന വേളയില്‍ ആസ്വാദകര്‍ക്ക് അവസരം ലഭിച്ചിരിക്കുന്നത് ഈണങ്ങളഉടെ വലിയ രാജാവായ ഇളയരാജയുടെ സംഗീത പരിപാടി

Read More »

എക്‌സ്‌പോ വേദിയില്‍ ഏഴു മണിക്കൂര്‍ നീളുന്ന ദക്ഷിണേന്ത്യന്‍ സംഗീത നിശ

ലോകത്തിലെ ഏറ്റവും വലിയ ദക്ഷിണേന്ത്യന്‍ സംഗീത നിശക്ക് ശനിയാഴ്ച എക്‌സ്‌പോ 2020 വേദിയാകും. ദുബായ് : മലയാളി ഗായകര്‍ ഉള്‍പ്പെടുന്ന സംഗീത നിശയ്ക്കായി എക്‌സ്‌പോ 2020 തയ്യാറെടുക്കുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന സംഗീത

Read More »

യുഎഇ നിക്ഷേപം ലക്ഷ്യമിട്ട് എക്‌സ്‌പോ പവലിയനില്‍ 500 ഇന്ത്യന്‍ സ്റ്റാര്‍ട് അപുകളുടെ സംഗമം

എക്‌സ്‌പോ 2020 യിലെ ഇന്ത്യാ പവലിയനില്‍ രാജ്യത്തെ സ്റ്റാര്‍ട് അപുകളുടെ പ്രസന്റേഷനുകള്‍ നടന്നു. 194 യുണികോണുകളാണ് തങ്ങളുടെ പ്രസന്റേഷന്‍ പിച്ചുകള്‍ നടത്തിയത്. ദുബായ്  : യുഎഇയില്‍ നിന്ന് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയില്‍ നിന്ന്

Read More »

എക്‌സ്‌പോ 2020 സന്ദര്‍ശനം : ഇന്ന് ഈടാക്കുക ടിക്കറ്റിന് പത്തു ദിര്‍ഹം മാത്രം

ഒരു കോടി സന്ദര്‍ശകര്‍ എക്‌സ്‌പോയിലെത്തിയതിന്റെ ആഘോഷസൂചകമായി സംഘാടകര്‍ നല്‍കുന്നത് പത്തുദിര്‍ഹത്തിന്റെ ടിക്കറ്റ്. ദുബായ് : എക്‌സ്‌പോ 2020 സന്ദര്‍ശിച്ചവരുടെ എണ്ണം ഒരു കോടിയായതിന്റെ ആഘോഷത്തിന്റെ ഭാഗമായി ജനുവരി 16 ഞായറാഴ്ച ടിക്കറ്റിന് ഈടാക്കുക പത്തു

Read More »

ബുര്‍ജ് ഖലീഫയുടെ മുകളില്‍ ‘എയര്‍ഹോസ്റ്റസ് ‘ -എക്‌സ്‌പോ 2020 പ്രമോയും വൈറല്‍

2021 ഓഗസ്തിലും അതിസാഹസികമായ സമാനമായ വീഡിയോ എമിറേറ്റ്‌സിനു വേണ്ടി പുറത്തിറങ്ങിയിരുന്നു. ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍സിനു വേണ്ടി പുറത്തിറക്കിയ സാഹസിക പരസ്യത്തിന്റെ രണ്ടാം ഭാഗവും സോഷ്യല്‍ മീഡിയയില്‍ വൈറലായി. എക്‌സ്‌പോ 2020 ക്കു വേണ്ടിയാണ് എമിറേറ്റ്‌സ്

Read More »

ദുബായ് എക്‌സ്‌പോ യുഎന്‍ സമ്മേളനത്തിന് വേദിയാകും, ബില്‍ ഗേറ്റ്‌സ് ഉള്‍പ്പടെ പ്രമുഖര്‍ പങ്കെടുക്കും

യുഎന്‍ പൊതുസഭയുടെ ഗ്ലോബല്‍ ഗോള്‍ വീക് ഇതാദ്യമായി ആസ്ഥാനമായ ന്യൂയോര്‍കിന് പുറത്ത് സംഘടിപ്പിക്കുന്നു. ലോകരാഷ്ട്രങ്ങളുടെ സംഗമഭൂമിയായ ദുബായ് എക്‌സ്‌പോയാണ് വേദി. ദുബായ് : ലിംഗ സമത്വം, ഗുണമേന്‍മയുള്ള വിദ്യാഭ്യാസം, ക്ലീന്‍ എനര്‍ജി തുടങ്ങി 17

Read More »

150 കോടി വാക്‌സിന്‍ – എക്‌സ്‌പോ ഇന്ത്യന്‍ പവലിയനില്‍ ആദരം, വിളംബരം

ഇന്ത്യയില്‍ കോവിഡിനെതിരെയുള്ള പ്രവര്‍ത്തനങ്ങളിലെ പ്രധാന നാഴികകല്ലായിരുന്ന വാക്‌സിന്‍ നിര്‍മാണവും വിതരണവും ഫലപ്രദമായി നടക്കുന്നതിന്റെ വിജയം വിളംബരം ചെയ്ത് ദുബായ് എക്‌സ്‌പോ വേദി ദുബായ് :  ലോക ശ്രദ്ധയാകര്‍ഷിക്കുന്ന ദുബായ് എക്‌സ്‌പോയിലെ ഇന്ത്യയുടെ പവലിയനില്‍ രാജ്യം

Read More »

കോവിഡിനെ അതിജീവിച്ച് ദുബായ് എക്‌സ്‌പോ മുന്നോട്ട്, സന്ദര്‍ശകരുടെ എണ്ണം ഒരുകോടിയിലേക്ക്

ആഗോള ശ്രദ്ധ നേടിയ ദുബായ് എക്‌സ്‌പോ കോവിഡ് ഭീതികളെയെല്ലാം അതിജീവിച്ച് മുന്നേറുന്നു. മേള തുടങ്ങി മൂന്നു മാസമെത്തിയപ്പോള്‍ സന്ദര്‍ശകരുടെ എണ്ണം 90 ലക്ഷം കടന്നതായി സംഘാടകര്‍ അറിയിച്ചു. ദുബായ് : കോവിഡ് കാലത്തെ അതിജീവിച്ച്

Read More »

ദുബായ് എക്‌സ്‌പോയിലെ സൗദി പവലിയനില്‍ എത്തിയത് 20 ലക്ഷം സന്ദര്‍ശകര്‍

എക്‌സ്‌പോയില്‍ 192 രാജ്യങ്ങളുടെ പവലിയനുകളാണുള്ളത്.  ആഗോള സംഘടനകളുടേതുള്‍പ്പടെ ആകെ 200 പവലിയനുകള്‍ ഉണ്ട്. ഇന്ത്യയുടെ പവലിയന്‍ ഇതുവരെ ആറു ലക്ഷം പേരാണ് സന്ദര്‍ശിച്ചത്. ഈജിപ്ത്, പാക്കിസ്ഥാന്‍ പവലിയനുകള്‍ അഞ്ചു ലക്ഷത്തിലേറെ സന്ദര്‍ശകരെ സ്വീകരിച്ചു, ദുബായ്

Read More »

13 മണിക്കൂര്‍ നീളുന്ന ആഘോഷങ്ങള്‍, സംഗീതനിശയും വെടിക്കെട്ടും -പുതുവത്സരത്തെ വരവേല്‍ക്കാന്‍ ദുബായ് എക്‌സ്‌പോ വേദികള്‍ ഒരുങ്ങി

ഡൗണ്‍ടൗണിനും, പാംജൂമൈറയ്ക്കും ഒപ്പം ഇക്കുറി പുതുവത്സരാഘോഷങ്ങള്‍ എക്‌സ്‌പോ വേദികളിലും അരങ്ങുതകര്‍ക്കും. ദുബായ്‌: ലോകശ്രദ്ധയാകാര്‍ഷിക്കുന്ന പുതുവത്സരാഘോഷങ്ങള്‍ക്ക് പേരുകേട്ട ദുബായിയില്‍ ഉത്സവാന്തരീക്ഷം പകരാന്‍ ഇക്കുറി എക്‌സ്‌പോ വേദികളും മത്സരക്ഷമതയോടെ തയ്യാറെടുക്കുന്നു. പതിവു പോലെ ബുര്‍ജ് ഖലീഫയിലും പാം

Read More »